You Searched For "ഡി വൈ ചന്ദ്രചൂഡ്"

ഡി വൈ ചന്ദ്രചൂഡ് കൊച്ചിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെ സന്ദര്‍ശിച്ചു; ജനപക്ഷ വിധികളും നീതിപീഠത്തിന്റെ ഔന്നത്യം ഉയര്‍ത്തി പിടിക്കുന്ന നിരീക്ഷണങ്ങളുമാണ് ദേവന്‍ രാമചന്ദ്രന്‍ നടത്തുന്നതെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ്
വ്യക്തി - മാധ്യമ സ്വാതന്ത്യത്തിന് വേണ്ടിയുള്ള വിധികളാല്‍ ശ്രദ്ധേയന്‍; മറുനാടനും മീഡിയവണ്ണിനും ജീവന്‍ നല്‍കിയ നിര്‍ണായക വിധികള്‍; സ്വന്തം പിതാവിന്റെ വിധി തിരുത്തിയ ജസ്റ്റിസ്; ശബരിമല യുവതീ പ്രവേശനം മുതല്‍ രാമക്ഷേത്ര നിര്‍മാണ അനുകൂല വിധി വരെ; ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുമ്പോള്‍
ഈ കോടതിയാണ് എന്നെ മുന്നോട്ട് നയിച്ചത്.. കോടതിയില്‍ വെച്ച് ഞാന്‍ എപ്പോഴെങ്കിലും ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു; യാത്രയാക്കാന്‍ ഇത്രയധികം ആളുകള്‍ വന്നതിന് ഒരുപാട് നന്ദി; വൈകാരിക വിടവാങ്ങല്‍ പ്രസംഗവുമായി  ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്; ജസ്റ്റിസ് സഞ്ജീവ് ഖന്ന പിന്‍ഗാമി
പൊതുനന്മയുടെ പേരില്‍ ഏതു സ്വകാര്യ സ്വത്തും സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ല; എല്ലാ സ്വകാര്യ സ്വത്തുക്കളും സമൂഹത്തിന്റെ ഭൗതിക വിഭവങ്ങളായി കണക്കാക്കാന്‍ ആകില്ല; നിര്‍ണായക വിധിയുമായി സുപ്രീംകോടതി; റദ്ദാക്കിയത് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ 1978ലെ വിധി